SEARCH


Panayakkat Bhagavathy Theyyam - പണയക്കാട്ട് ഭഗവതി തെയ്യം

Panayakkat Bhagavathy Theyyam - പണയക്കാട്ട് ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Panayakkat Bhagavathy Theyyam - പണയക്കാട്ട് ഭഗവതി തെയ്യം

ദക്ഷിണേന്ത്യയിലെങ്ങും ആരാധന നേടിയ "പത്തിനിക്കടവുൾ' ആയ ചിലപ്പതികാര കഥയിലെ കണ്ണകി സങ്കല്പമാണ് പണയക്കാട്ടു ഭഗവതിക്കെന്ന് ചില പണ്ഡിതന്മാർ പറയുന്നു. കോവലൻ കണ്ണകിയെ അയ്മ്പാടിയിലെ കവ്ന്തിയടിയാൾക്ക് പണയമാക്കി വെച്ചാണല്ലോ ചിലമ്പുവിൽക്കാൻ പാണ്ഡ്യത്തെരുവിലേക്ക് പോയത്. ആ പണയമാണത്രെ ഭഗവതിയെ പണയക്കാട്ടമ്മ എന്ന വിളിക്ക് ഹേതുവാക്കിയത്. അസുര വിനാശത്തിനു വേണ്ടി ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്ന് പിറന്നു വീണ കാളി രൂപമാണ്‌ പണയക്കാട്ട് ഭഗവതി എന്ന് വേറെ ഒരു ഐതീഹ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848